രാജ്യത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തന്ത്ര പ്രധാനവും അതീവ സുരക്ഷാമേഖലയുമായ പ്രദേശങ്ങളില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും പാടില്ല എന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ദീര്‍ഘകാലമായുള്ള നിയമങ്ങളും ദേശസുരക്ഷയെ കുറിച്ചുള്ള വിദഗ്ദ്ധരുടെ ആശങ്കകളും മറികടന്ന് ഒരു സ്വകാര്യ വ്യവസായ ഭീമന് വഴിവിട്ട അനുമതി നല്‍കിയത് എങ്ങനെ? അഴിമുഖം ഉടന്‍ പ്രസിദ്ധീകരിക്കുന്ന അന്വേഷണാത്മക റിപ്പോര്‍ട്ട്. Adani groups giant power plant on the India-Pakistan border
ഇന്ത്യന്‍ ഭരണകൂടവുമായുള്ള അവിശുദ്ധ ബന്ധം, സംശയാസ്പദമായ വിദേശ ഇടപാടുകള്‍ തുടങ്ങി അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും അന്വേഷണങ്ങളും സമഗ്രമായി വായിക്കാന്‍ അഴിമുഖം സന്ദര്‍ശിക്കുക. ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ആധികാരികതയുടെ ഉറപ്പുള്ള പ്രത്യേക റിപ്പോര്‍ട്ടുകള്‍ വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക; https://azhimukham.com/category/adani/
Content Summary; Adani groups giant power plant on the India-Pakistan border. Azhimukham investigation report soon