July 17, 2026 |
Share on

എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

അഴിമുഖം പ്രതിനിധിനെടുമ്പാശേരിയില്‍ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ദില്ലിയില്‍ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന വിമാനത്തിന്റെ പിന്‍ഭാഗത്തെ ടയര്‍ ആണ് പൊട്ടിത്തെറിച്ചത്.  യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കാന്‍ സാധിച്ചു. വിമാനജീവനക്കാരെ കൂടാതെ 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിംഗിനിടയില്‍ വിമാനത്തിന് കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് എയര്‍ ഇന്ത്യ അപകട റിപ്പോര്‍ട്ട്: വാള്‍ സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്‌സിനും നോട്ടീസ്ബോയിംഗ് 787 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കണം; എയര്‍ ഇന്ത്യ പൈലറ്റുമാരുടെ ആവശ്യത്തിന് […]

അഴിമുഖം പ്രതിനിധി

നെടുമ്പാശേരിയില്‍ ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ദില്ലിയില്‍ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന വിമാനത്തിന്റെ പിന്‍ഭാഗത്തെ ടയര്‍ ആണ് പൊട്ടിത്തെറിച്ചത്. 

യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കാന്‍ സാധിച്ചു. വിമാനജീവനക്കാരെ കൂടാതെ 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിംഗിനിടയില്‍ വിമാനത്തിന് കുലുക്കം അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×