July 18, 2026 |
Share on

എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും; എകെ ആന്റണി

അഴിമുഖം പ്രതിനിധി യുഡിഎഫിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി. പി.സി ജോര്‍ജുമായി ബന്ധപ്പെട്ട യുഡിഎഫിലെ പ്രതിസന്ധികളാണ് ഇരുനേതാക്കളും പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇതിലും വലിയ പ്രതിസന്ധികള്‍ യുഡിഎഫ് അഭിമുഖീകരിച്ചിട്ടുണ്ട്. അതെല്ലാം അതിജിവിച്ചിട്ടുണ്ട്. ഇപ്പോഴത്തേതും പരിഹരിക്കുമെന്ന് ആന്റണി പറഞ്ഞു. ഇപ്പോഴത്തെ പ്രശനത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. അതെസമയം ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

യുഡിഎഫിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു ആന്റണി. പി.സി ജോര്‍ജുമായി ബന്ധപ്പെട്ട യുഡിഎഫിലെ പ്രതിസന്ധികളാണ് ഇരുനേതാക്കളും പ്രധാനമായും ചര്‍ച്ച ചെയ്തത്.

ഇതിലും വലിയ പ്രതിസന്ധികള്‍ യുഡിഎഫ് അഭിമുഖീകരിച്ചിട്ടുണ്ട്. അതെല്ലാം അതിജിവിച്ചിട്ടുണ്ട്. ഇപ്പോഴത്തേതും പരിഹരിക്കുമെന്ന് ആന്റണി പറഞ്ഞു. ഇപ്പോഴത്തെ പ്രശനത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

അതെസമയം ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×