June 26, 2026 |
Share on

‘ആനക്കളി കയറുന്നിങ്ങനെ’; പാമ്പാടി രാജനെ വെച്ചുള്ള ആനപാട്ട്/ വീഡിയോ

പാമ്പാടി രാജന്റെ തടിയില്‍ തീര്‍ത്ത പ്രതിമ നിര്‍മാണമാണ് ഈ ആനപാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്

‘ആനക്കളി കയറുന്നിങ്ങനെ’ എന്ന ആനപാട്ടാണ് ഇപ്പോള്‍ മലയാള നാട്ടിലെ ആനപ്രേമികളുടെ ഇടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ് സോങ്. ആനമക്കാര്‍ മുമ്പ് ഇറക്കിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ഇപ്പോള്‍ ഇറക്കിയിരുന്ന സൂപ്പര്‍ സ്റ്റാര്‍ പാമ്പാടി രാജനെക്കുറിച്ചുള്ള ആനപാട്ടാണ്. പാമ്പാടി രാജന്റെ തടിയില്‍ തീര്‍ത്ത പ്രതിമ നിര്‍മാണമാണ് ഈ ആനപാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണു ശങ്കറിന്റെ വരികള്‍ സംവിധാനം ചെയ്തതും പാടിയതും സൂരജ് നമ്പ്യാട്ടാണ്. ക്യാമറയും എഡിറ്റിംഗും നടത്തിയത് അജിത് മോഹന്‍ എന്‍ ആണ്. വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×