June 13, 2026 |
Share on

ലോകകപ്പ് ; ഓസ്‌ട്രേലിയക്കെതിരെ സ്കോട്ലൻഡിന് ബാറ്റിംഗ്.

അഴിമുഖം പ്രതിനിധി ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുന്ന സ്കോട്ലൻഡിന് തുടക്കത്തിലെ വിക്കറ്റ് നഷ്ടം. ഓപ്പണർ കെയിൽ കോയ്റ്റ്സറിനെയാണ് പൂജ്യത്തിലേ നഷ്ടപ്പെട്ടത്. ടോസ് നേടിയ ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓസീസ് ടീമില്‍ പേസര്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി. പകരം സേവ്യര്‍ ഡോഹര്‍ത്തിയെ ഒഴിവാക്കി. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്താനാണ് ഓസീസ് ലക്ഷ്യമിടുന്നത്. കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട സ്‌കോട്ട്‌ലന്‍ഡ് ആശ്വാസ ജയത്തിനും. ഇന്ത്യ സിംബാബ്‌വെ മത്സരത്തില്‍ ഇന്ത്യക്കതിരെ 42 ഓവര്‍ പിന്നിടുമ്പോള്‍ 6ന് 248 എന്ന നിലയിലാണ് സിംബാബ്‌വെ. […]

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുന്ന സ്കോട്ലൻഡിന് തുടക്കത്തിലെ വിക്കറ്റ് നഷ്ടം. ഓപ്പണർ കെയിൽ കോയ്റ്റ്സറിനെയാണ് പൂജ്യത്തിലേ നഷ്ടപ്പെട്ടത്. ടോസ് നേടിയ ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓസീസ് ടീമില്‍ പേസര്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി. പകരം സേവ്യര്‍ ഡോഹര്‍ത്തിയെ ഒഴിവാക്കി. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്താനാണ് ഓസീസ് ലക്ഷ്യമിടുന്നത്. കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട സ്‌കോട്ട്‌ലന്‍ഡ് ആശ്വാസ ജയത്തിനും.

ഇന്ത്യ സിംബാബ്‌വെ മത്സരത്തില്‍ ഇന്ത്യക്കതിരെ 42 ഓവര്‍ പിന്നിടുമ്പോള്‍ 6ന് 248 എന്ന നിലയിലാണ് സിംബാബ്‌വെ. ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിംഗിനയക്കുകയായിരുന്നു. ടെയ്‌ലറിന്റെ സെഞ്ച്വറിയുടേയും സീന്‍ വില്യംസിന്റെ അര്‍ദ്ധസെഞ്ച്വറിയുടേയും ബലത്തിലാണ് സിംബാബ്‌വെ സ്‌കോര്‍ 200 കടന്നത്. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×