June 04, 2026 |
Share on

സുസുക്കിയുടെ വിറ്റാര ബ്രീസ ക്രാഷ് ടെസ്‌ററ്‌ പാസ്സായോ ? / വീഡിയോ

എൻ സി എ പി യുടെ പരീക്ഷണതിൽ ബ്രീസയുടെ ബിൽഡ് ക്വാളിറ്റി അസാമാന്യമാണെന്ന് കണ്ടെത്തി

സുസുക്കിയുടെ വിറ്റാര ബ്രീസ ക്രാഷ് ടെസ്‌ററ്‌  നടത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ടു. ഗ്ലോബല്‍ എന്‍ സി എ പി യാണ് പരീക്ഷണം നടത്തിയത്. മുന്‍ഭാഗത്തെ സുരക്ഷിതത്വം 64 കിലോമീറ്റര്‍ സ്പീഡിലാണെന്ന് പരീക്ഷിച്ചത്. 4 സ്റ്റാറാണ് ബ്രീസയ്ക്ക് ഇതില്‍ നിന്നും ലഭിച്ചത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതില്‍ 2 സ്റ്റാര്‍ മികവും ലഭിച്ചു. എന്‍ സി എ പി യുടെ പരീക്ഷണത്തില്‍ ബ്രീസയുടെ ബില്‍ഡ് ക്വാളിറ്റി അസാമാന്യമാണെന്ന് കണ്ടെത്തി.

പരീക്ഷണ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

×