July 11, 2026 |
Share on

പെരുന്നയില്‍ ബിജെപി ജയിച്ചു കണിച്ചുകുളങ്ങരയില്‍ തോറ്റു

അഴിമുഖം പ്രതിനിധി എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ ബിജെപിക്ക് വിജയം. ബിജെപിയോട് കൂട്ടുകൂടില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച എന്‍എസ്എസ് ശക്തമായ നിലപാട് എടുത്തിരുന്ന സാഹചര്യത്തില്‍ ബിജെപി നേടിയ വിജയം അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട് നില്‍ക്കുന്ന ഇടമാണ് കണിച്ചകുളങ്ങര. ആലപ്പുഴയില്‍ പ്രതീക്ഷിച്ചതുപോലെ എസ്എന്‍ഡിപിൃബിജെപി കൂട്ടുകെട്ടിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതുവരെയുള്ള ഫലസൂചനകള്‍ നല്‍കുന്നത്. അഴിമുഖം ഡെസ്ക്More […]

അഴിമുഖം പ്രതിനിധി

എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ ബിജെപിക്ക് വിജയം. ബിജെപിയോട് കൂട്ടുകൂടില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച എന്‍എസ്എസ് ശക്തമായ നിലപാട് എടുത്തിരുന്ന സാഹചര്യത്തില്‍ ബിജെപി നേടിയ വിജയം അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. അതേസമയം ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട് നില്‍ക്കുന്ന ഇടമാണ് കണിച്ചകുളങ്ങര. ആലപ്പുഴയില്‍ പ്രതീക്ഷിച്ചതുപോലെ എസ്എന്‍ഡിപിൃബിജെപി കൂട്ടുകെട്ടിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതുവരെയുള്ള ഫലസൂചനകള്‍ നല്‍കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×