June 26, 2026 |
Share on

ബൈസൈക്കിളോണോ? ബൈക്ക് സൈക്കിളാണോ? സംഭവം കണ്ടപ്പോള്‍ പകച്ചു പോയി

ഈ ബൈക്ക് സൈക്കിള്‍ കണ്ട പകച്ചു പോയവര്‍ ഏകദ്ദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം വരും

കോമാളിത്തരം കാണിക്കാനാണെങ്കിലും വിട്ടുകൊടുക്കില്ലെന്ന് വാശിയിലാണ് ചില ഇന്ത്യക്കാര്‍. സാമൂഹികമാധ്യമങ്ങളിലെ പുതിയ ഒരു വൈറല്‍ വീഡിയോ കണ്ടപ്പോള്‍ ബാല്യം മാത്രമല്ല, മറ്റു പലതും പകച്ചുപോയി. ഏതായാലും ചേട്ടന്റെ ബൈസൈക്കിള്‍, ക്ഷമിക്കണം ബൈക്ക് സൈക്കിള്‍ കണ്ട പകച്ചു പോയവര്‍ ഏകദ്ദേശം ഒന്നേമുക്കാല്‍ ലക്ഷത്തോളം വരും. നിങ്ങളും കണ്ടു നോക്കൂ ഈ ബൈക്ക് സൈക്കിള്‍.

Leave a Reply

Your email address will not be published. Required fields are marked *

×