June 05, 2026 |
Share on

പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനല്‍/ വീഡിയോ

സിയാലിന്റെ പുതിയ ടെര്‍മിനല്‍ ഇന്നു മുതല്‍ പ്രവര്‍ത്തന സജ്ജമാകും

ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാല്‍) പുതിയ ടെര്‍മിനല്‍ ലോകശ്രദ്ധേയമായിരിക്കുകയാണ്. ലോകത്തില്‍ തന്നെ ആദ്യമായി പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ടാണ് സിയാല്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന സിയാലിന്റെ പുതിയ ടെര്‍മിനല്‍ ഇന്നു മുതല്‍ പ്രവര്‍ത്തന സജ്ജമാകും. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പുതിയ ടെര്‍മിനലിന്റെ വീഡിയോ-

Leave a Reply

Your email address will not be published. Required fields are marked *

×