UPDATES

വൈറല്‍

96’ല്‍ നിന്ന് നീക്കം ചെയ്ത റാമിന്റെയും ജാനുവിന്റെയും സ്‌കൂള്‍ രംഗങ്ങളും പുറത്തുവിട്ടു/ വീഡിയോ

റാമിന്റെയും ജാനുവിന്റെയും സ്‌കൂളിലെ പ്രണയം കാണിക്കുന്ന രണ്ട് മിനിറ്റ് രംഗങ്ങള്‍ 15 മണിക്കൂര്‍ കോണ്ട് എട്ടര ലക്ഷം ആളുകളാണ്

                       

96’ല്‍ നിന്ന് നീക്കം ചെയ്ത ഗായിക എസ് ജാനകിയുമൊത്തുള്ള രംഗങ്ങള്‍ക്ക് പിന്നാലെ റാമിന്റെയും ജാനുവിന്റെയും സ്‌കൂള്‍ കാലഘടത്തിലെ രംഗങ്ങളും പുറത്തുവന്നു.റാമിന്റെയും ജാനുവിന്റെയും സ്‌കൂളിലെ പ്രണയം കാണിക്കുന്ന രണ്ട് മിനിറ്റ് രംഗങ്ങള്‍ 15 മണിക്കൂര്‍ കോണ്ട് എട്ടര ലക്ഷം ആളുകളാണ്.

കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ഗായിക എസ് ജാനകിയുടെ വീട്ടില്‍ നായികയും നായകനും എത്തുന്ന സീനും പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമായിരുന്നു ആ സീന് ലഭിച്ചത്. 96ലെ തൃഷയുടെയും വിജയ് സേതുപതിയുടെയും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ആ സീന്‍ എന്നും അത് നീക്കം ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍.

“റൊമ്പ ദൂരം പോയിട്ടയാ റാം…”; “ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍…”; ഇതിലുണ്ട് 96

 

പുകവലിക്കുന്ന പെണ്‍കുട്ടി പ്രണയത്തിന് അര്‍ഹയല്ലാത്ത നിങ്ങളുടെ സദാചാര മൂല്യത്തെ തൃപ്തിപ്പെടുത്തുന്നുണ്ട് 96

 

 

 

 

 

 

 

Related news


Share on

മറ്റുവാര്‍ത്തകള്‍