July 16, 2026 |
Share on

ജോബ് കുര്യന്റെ മാജിക്കല്‍ റിയലിസം ‘എന്താവോ’-ല്‍ ഫഹദ് ഫാസില്‍/ വീഡിയോ ആല്‍ബം

രംഗങ്ങള്‍ ഗോപ്രോയുപയോഗിച്ച് ഷൂട്ട് ചെയ്ത ആല്‍ബത്തിന്റെ സംവിധാനവും ചിത്രസംയോജനവും ചന്ദ്രകാന്ത് സികെയാണ്

ജോബ് കുര്യന്റെ മാജിക്കല്‍ റിയലിസം തുളുമ്പുന്ന ‘എന്താവോ’ എന്ന വീഡിയോ ആല്‍ബം പുറത്തിറങ്ങി. ജോബ് കുര്യന്‍ സംഗീതവും ആലാപനവും നിര്‍വഹിച്ച് ആല്‍ബത്തില്‍ ഫഹദ് ഫാസിലുമുണ്ട്. എങ്ങാണ്ടിയൂര്‍ ചന്ദ്രശേഖരനാണ് വരികള്‍ എഴുതിയിരിക്കുന്നത്. രംഗങ്ങള്‍ ഗോപ്രോയുപയോഗിച്ച് ഷൂട്ട് ചെയ്ത ആല്‍ബത്തിന്റെ സംവിധാനവും ചിത്രസംയോജനവും ചന്ദ്രകാന്ത് സികെയാണ്. ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്നത് ജോഷി ഡാനിയേലാണ്. വീഡിയോ കാണാ:

Leave a Reply

Your email address will not be published. Required fields are marked *

×