June 26, 2026 |
Share on

‘സഖാവ്’ ഒരു ‘കമ്മി പോണ്‍’: എന്‍ എസ് മാധവന്‍

‘#Sakhavu : Commie porn.’ എന്നാണ് എന്‍ എസ് വിമര്‍ശിച്ചിരിക്കുന്നത്‌

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ എന്‍ എസ് മാധവന്‍ നിവിന്‍പോളിയുടെ പുതിയ ചിത്രം ‘സഖാവ്’നെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തെ ട്വിറ്ററിലൂടെയാണ് എന്‍ എസ് വിമര്‍ശിച്ചിരിക്കുന്നത്. ‘സഖാവ്’ ഒരു കമ്മ്യൂണിസ്റ്റ് അശ്ലീല ചിത്രമാണെന്നാണ് എന്‍ എസ് തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് എഴേകാലിനാണ് ‘ : Commie porn.’ എന്നാണ് എന്‍ എസ് ചിത്രത്തെ വിമര്‍ശിച്ചുകൊണ്ട് എഴുതിയത്.
Read: ഇങ്ക്വിലാബ് കേട്ടാല്‍ രക്തമൊന്ന് മുരളും ഹേ! മീഡിയമറിയാത്തവർ സഖാവ് കാണുമ്പോൾ

 

Leave a Reply

Your email address will not be published. Required fields are marked *

×