March 25, 2025 |
Share on

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒന്നിക്കുമ്പോള്‍ ആഘോഷിക്കുന്നത് ആരാധകര്‍ മാത്രമല്ല ട്രോളന്മാരുമുണ്ട്

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിച്ചുള്ള സിനിമ വരുന്നു എന്നു കേട്ടപ്പോള്‍ തന്നെ ഇരുവരുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങിയിരുന്നു. അതിന്റെ കൂട്ടത്തില്‍ ട്രോളന്മാരും തങ്ങളുടെ പണിയുകൊണ്ട് ഇറങ്ങിയിട്ടുണ്ട്. നല്ല നൈസു പണിയാണ് ട്രോളന്മാര്‍ ഇറക്കിയിരിക്കുന്നത്. കൂടുതല്‍ മമ്മൂട്ടിക്കുള്ള ട്രോളുകളാണ് വരുന്നത്. ട്രോളന്മാരുടെ ട്രോളുകള്‍ നോക്കൂ- അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഓസ്കാറിലേക്ക് യുകെയുടെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രമായി സന്ധ്യ സൂരിയുടെ ‘സന്തോഷ്’കുറുവാ സംഘത്തിലെ സന്തോഷ് സെല്‍വം പിടിയില്‍നീലക്കുയിലും പുഴുവും മമ്മൂട്ടിയുംഐടി സെല്ലിലെ മല്‍ഘോഷുമാരും […]

മമ്മൂട്ടിയും സന്തോഷ് പണ്ഡിറ്റും ഒരുമിച്ചുള്ള സിനിമ വരുന്നു എന്നു കേട്ടപ്പോള്‍ തന്നെ ഇരുവരുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങിയിരുന്നു. അതിന്റെ കൂട്ടത്തില്‍ ട്രോളന്മാരും തങ്ങളുടെ പണിയുകൊണ്ട് ഇറങ്ങിയിട്ടുണ്ട്. നല്ല നൈസു പണിയാണ് ട്രോളന്മാര്‍ ഇറക്കിയിരിക്കുന്നത്. കൂടുതല്‍ മമ്മൂട്ടിക്കുള്ള ട്രോളുകളാണ് വരുന്നത്. ട്രോളന്മാരുടെ ട്രോളുകള്‍ നോക്കൂ-

×