June 06, 2026 |
Share on

നിവിന്‍ പോളി ചിത്രം സഖാവിലെ വീഡിയോ ഗാനം പുറത്തിറങ്ങി

‘മധുമധു മധുമതിയെ നിന്നെ കാണാന്‍ എന്തു രസം’ എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്

നിവിന്‍ പോളി നായകനാകുന്ന ചിത്രം സഖാവിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മധുമധു മധുമതിയെ നിന്നെ കാണാന്‍ എന്തു രസം’ എന്നു തുടങ്ങുന്ന നാലര മിനിറ്റുള്ള വീഡിയോ ഗാനമാണ് എത്തിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സഖാവ് എപ്രില്‍ 15-ന് വിഷുദിവസമാണ് റിലീസ് ചെയ്യുന്നത്. ഒരു കമ്യൂണിസ്റ്റുകാരനായ വിദ്യാര്‍ത്ഥിയുടെ വേഷമാണ് ചിത്രത്തില്‍ നിവിന്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം. വീഡിയോ ഗാനം കാണൂ-

Leave a Reply

Your email address will not be published. Required fields are marked *

×