July 16, 2026 |
Share on

രാത്രിയുടെ രാജാവ് ‘ഒടിയന്‍’ മാണിക്യമായി മോഹന്‍ലാല്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടീസര്‍ എത്തി

പോസ്റ്റര്‍ ടീസറിനോടൊപ്പം മോഹന്‍ലാലിന്റ ഓഡിയോയും വന്നിട്ടുണ്ട്

രാത്രിയുടെ രാജാവ് ‘ഒടിയന്‍’ മാണിക്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടീസര്‍ എത്തി. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടീസറിനോടൊപ്പം താരത്തിന്റെ ഓഡിയോയും വന്നിട്ടുണ്ട്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടയന്റെ കഥ എവുതിയത് ഹരികൃഷ്ണനാണ്.ആശീര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×