ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കറിനെകുറിച്ചുള്ള ബയോ പിക് ‘സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീം’-ലെ വീഡിയോ ഗാനം എത്തി. വിഖ്യാതമായ ‘സച്ചിന്‍.. സച്ചിന്‍.. സച്ചിന്‍..’ എന്ന ഗാലറി ബാക്ക് ഗ്രൗണ്ടോടെയാണ് ഗാനം ആരംഭിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, മറാതി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നാ ഭാഷകളില്‍ എത്തുന്നുണ്ട്. മെയ് 26-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.