July 17, 2026 |
Share on

കൊക്കയിന്‍ കേസില്‍ രാസപരിശോധന പാളി; പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് റിസള്‍ട്ട്

അഴിമുഖം പ്രതിനിധി കൊക്കയിന്‍ കേസില്‍ രാസപരിശോധനാ പാളി. പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് രാസ പരിശോധനാഫലം. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലന്ന ഫലം പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതികളായ നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ച് പേരുടേയും പരിശോധനാഫലം നെഗറ്റീവ് ആണ്. റിസള്‍ട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അതെസമയം സംഭവത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ പരിശോധന നടത്താനും നീക്കമുണ്ട്. കേസിനെ വളരെ ദുർബലപ്പെടുത്തുന്നതാണ് പരിശോധനാഫലം. പ്രതികളുടെ രക്തത്തിൽ കൊക്കയിൻറെ അംശമുണ്ടോ എന്ന പരിശോധനയാണ് […]

അഴിമുഖം പ്രതിനിധി

കൊക്കയിന്‍ കേസില്‍ രാസപരിശോധനാ പാളി. പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് രാസ പരിശോധനാഫലം. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലന്ന ഫലം പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതികളായ നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ച് പേരുടേയും പരിശോധനാഫലം നെഗറ്റീവ് ആണ്. റിസള്‍ട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

അതെസമയം സംഭവത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ പരിശോധന നടത്താനും നീക്കമുണ്ട്. കേസിനെ വളരെ ദുർബലപ്പെടുത്തുന്നതാണ് പരിശോധനാഫലം. പ്രതികളുടെ രക്തത്തിൽ കൊക്കയിൻറെ അംശമുണ്ടോ എന്ന പരിശോധനയാണ് ഇവിടെ നടന്നതെന്നും പോലീസ് പറയുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×