June 14, 2026 |
Share on

സ്‌കൂളില്‍ തെങ്ങ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

അഴിമുഖം പ്രതിനിധി കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കുട്ടികള്‍ക്കിടയിലേക്ക് തെങ്ങ് വീണ് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും മറ്റൊരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അരക്കിണര്‍ സ്വദേശിയായ ഷജീല്‍ അഹമ്മദ് (11) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീക്ഷിതിനെ (11) കോഴിക്കോട്ട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് തെങ്ങ് വീണത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് കൊല്‍ക്കത്ത ലോ കോളേജ് ബലാത്സംഗം; കാമ്പസ് ഭരിക്കുന്ന ‘എംഎം’ ആദ്യം വിദ്യാര്‍ത്ഥി, ഇപ്പോള്‍ ക്ലാര്‍ക്ക്’പഞ്ചായത്തിന്റെ […]

അഴിമുഖം പ്രതിനിധി

കോഴിക്കോട് മീഞ്ചന്ത ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കുട്ടികള്‍ക്കിടയിലേക്ക് തെങ്ങ് വീണ് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും മറ്റൊരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അരക്കിണര്‍ സ്വദേശിയായ ഷജീല്‍ അഹമ്മദ് (11) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദീക്ഷിതിനെ (11) കോഴിക്കോട്ട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് തെങ്ങ് വീണത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×