July 17, 2026 |
Avatar
Share on

സമരം സംഗീതമാവുമ്പോള്‍; ജെ.എന്‍.യു പ്രസംഗങ്ങള്‍ വൈറലാകുന്നു

അറസ്റ്റിലാകുന്നതിന് മുമ്പ് ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ ക്യാമ്പസില്‍ നടത്തിയ തീപ്പൊരി പ്രസംഗത്തെ മുന്‍നിര്‍ത്തി നിര്‍മിച്ച ഓഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ദബ് ശര്‍മ എന്ന ആര്‍ട്ടിസ്റ്റാണ് ഇതിന് രൂപം നല്കിയത്. ഇവിടെ കേള്‍ക്കാം.  മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ഭീകരനാക്കി ചിത്രീകരിച്ച മറ്റൊരു വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ക്യാമ്പസില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പ്രസംഗവും ഇതേപോലെ സംഗീതത്തിന്റെ ആകമ്പടിയോടെ പുറത്തിറങ്ങിയിട്ടുണ്ട്. MojoJojo എന്നറിയപ്പെടുന്ന അക്ഷയ് ജോഹറാണ് ഇതിന് പിന്നില്‍. ഇവിടെ കേള്‍ക്കാം.    More […]

അറസ്റ്റിലാകുന്നതിന് മുമ്പ് ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ ക്യാമ്പസില്‍ നടത്തിയ തീപ്പൊരി പ്രസംഗത്തെ മുന്‍നിര്‍ത്തി നിര്‍മിച്ച ഓഡിയോ യൂട്യൂബില്‍ വൈറലാകുന്നു. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ദബ് ശര്‍മ എന്ന ആര്‍ട്ടിസ്റ്റാണ് ഇതിന് രൂപം നല്കിയത്. ഇവിടെ കേള്‍ക്കാം. 


മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ഭീകരനാക്കി ചിത്രീകരിച്ച മറ്റൊരു വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ക്യാമ്പസില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പ്രസംഗവും ഇതേപോലെ സംഗീതത്തിന്റെ ആകമ്പടിയോടെ പുറത്തിറങ്ങിയിട്ടുണ്ട്. MojoJojo എന്നറിയപ്പെടുന്ന അക്ഷയ് ജോഹറാണ് ഇതിന് പിന്നില്‍. ഇവിടെ കേള്‍ക്കാം. 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×