July 04, 2026 |
Avatar
Share on

ആം ആദ്മി 52 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

അഴിമുഖം പ്രതിനിധി ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ആകെയുള്ള 70 സീറ്റുകളിലെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി 50 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 17 സീറ്റുകളിലും കോണ്‍ഗ്രസ് 1 സീറ്റുകളിലുമാണ് ലീഡ്‌ ചെയ്യുന്നത്. കേവലഭൂരിപക്ഷത്തില്‍ നിന്ന് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തത്തോടെ സംസ്ഥാനത്ത് ഭരണത്തില്‍ എത്തുമെന്ന വ്യക്തമായ സൂചനകളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബിജെപിയുടെ കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പിന്നില്‍ നില്‍ക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥികളെല്ലാം വ്യക്തമായ ലീഡോഡുകൂടി വിജയത്തിലേക്ക് നീങ്ങുകയുമാണ്. […]

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ ആകെയുള്ള 70 സീറ്റുകളിലെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി 50 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി 17 സീറ്റുകളിലും കോണ്‍ഗ്രസ് 1 സീറ്റുകളിലുമാണ് ലീഡ്‌
 ചെയ്യുന്നത്. കേവലഭൂരിപക്ഷത്തില്‍ നിന്ന് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തത്തോടെ സംസ്ഥാനത്ത് ഭരണത്തില്‍ എത്തുമെന്ന വ്യക്തമായ സൂചനകളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബിജെപിയുടെ കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പിന്നില്‍ നില്‍ക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥികളെല്ലാം വ്യക്തമായ ലീഡോഡുകൂടി വിജയത്തിലേക്ക് നീങ്ങുകയുമാണ്. സര്‍വേ ഫലങ്ങളെയും കവച്ചുവയക്കുന്ന പ്രകടനത്തോടെയാണ് ആം ആദ്മി ഡല്‍ഹിയില്‍ തങ്ങളുടെ രണ്ടാംവട്ട ഭരണത്തിനായി തയ്യാറെടുക്കുന്നത്.അതേസമയം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പരമ്പരാഗത മണ്ഡലങ്ങളില്‍ ഇരുവര്‍ക്കും കാലിടറുന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രധാനകാഴ്ച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×