July 04, 2026 |
Avatar
Share on

ആം ആദ്മി ലീഡ് ചെയ്യുന്നു

അഴിമുഖം പ്രതിനിധി ഡല്‍ഹി തിരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ന്യായീകരിച്ചു കൊണ്ട് ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ 22 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. ബിജെപി 11 ഇടത്ത്  ലീഡ് കരസ്ഥമാക്കിയിട്ടുണ്ട്. പടപര്‍ഗഞ്ച് മണ്ഡലത്തില്‍ എഎപിയുടെ മനീഷ് സിസോദിയ ലീഡ് ചെയ്യുന്നു എന്നതാണ് ഫലങ്ങളില്‍ പ്രധാനം. എഎപിയില്‍ നിന്നും രാജി വച്ച വിനോദ് കുമാര്‍ ബിന്നിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. […]

അഴിമുഖം പ്രതിനിധി

ഡല്‍ഹി തിരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ന്യായീകരിച്ചു കൊണ്ട് ആം ആദ്മി പാര്‍ട്ടി മുന്നേറുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ 22 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. ബിജെപി 11 ഇടത്ത്  ലീഡ് കരസ്ഥമാക്കിയിട്ടുണ്ട്. പടപര്‍ഗഞ്ച് മണ്ഡലത്തില്‍ എഎപിയുടെ മനീഷ് സിസോദിയ ലീഡ് ചെയ്യുന്നു എന്നതാണ് ഫലങ്ങളില്‍ പ്രധാനം. എഎപിയില്‍ നിന്നും രാജി വച്ച വിനോദ് കുമാര്‍ ബിന്നിയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. എഎപിയുടെ മറ്റൊരു പ്രമുഖ നേതാവായ രാഖി ബിര്‍ലയും ലീഡ് നേടിയിട്ടുണ്ട്.കോണ്‍ഗ്രസ് 2 സീറ്റില്‍ ലീഡ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×