July 17, 2026 |
Share on

ഡല്‍ഹിയില്‍ വീണ്ടും പീഢനം: പ്രതി പോലീസുകാരന്‍

അഴിമുഖം പ്രതിനിധി ഡല്‍ഹിയില്‍ പീഢന പരമ്പര തുടരുന്നു. ഇത്തവണ ഒരു പോലീസുകാരനാണ് പ്രതി. തന്റെ ബന്ധുകൂടിയായ 30 വയസ്സുള്ള യുവതിയെയാണ് പെലീസുകാരന്‍ പീ ഢിപ്പിച്ചത്. പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളും ഡല്‍ഹി പോലീസിന്റെ ദുരന്ത നിവാരണ സേനയിലെ അംഗവുമായ ദേവി സിങാണ് പ്രതി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരേല ഭാഗത്തുള്ള വീട്ടില്‍ വെച്ചാണ് ഇയാള്‍ യുവതിയെ പീഢിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേവി സിങിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ പീഢന പരമ്പര തുടരുന്നു. ഇത്തവണ ഒരു പോലീസുകാരനാണ് പ്രതി. തന്റെ ബന്ധുകൂടിയായ 30 വയസ്സുള്ള യുവതിയെയാണ് പെലീസുകാരന്‍ പീ ഢിപ്പിച്ചത്. പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളും ഡല്‍ഹി പോലീസിന്റെ ദുരന്ത നിവാരണ സേനയിലെ അംഗവുമായ ദേവി സിങാണ് പ്രതി.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരേല ഭാഗത്തുള്ള വീട്ടില്‍ വെച്ചാണ് ഇയാള്‍ യുവതിയെ പീഢിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേവി സിങിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×