June 05, 2026 |
Share on

നോട്ട് പിന്‍വലിക്കലില്‍ ഹിറ്റ്‌ലര്‍ക്ക് പറയാനുള്ളത്

അഴിമുഖം പ്രതിനിധി മോദി സര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയാ ട്രോളുകള്‍ വഴിയുള്ള ആക്ഷേപഹാസ്യം സജീവമാണ്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎയുടെ ജയ സാദ്ധ്യതകളെ പറ്റി നരേന്ദ്ര മോദി പരിശോധിക്കുന്ന രസികന്‍ വീഡിയുടെ ഹിറ്റ്‌ലറിലൂടെയും നാസി ഉദ്യോഗസ്ഥരിലൂടെയുമാണ് സിനിമാ രംഗങ്ങള്‍ ഉപയോഗിച്ച് വന്നത്. ഇതേ സിനിമയിലെ അതേ രംഗങ്ങള്‍ ഉപയോഗിച്ചുള്ള ട്രോള്‍ വീഡിയോയാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയും ബാങ്ക്, എടിഎം പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്. സാധനങ്ങള്‍ വാങ്ങാന്‍ കാശില്ലാതെ ഹിറ്റ്ലര്‍ ബുദ്ധിമുട്ടുകയാണ്. വിഷവാതകം […]

അഴിമുഖം പ്രതിനിധി

മോദി സര്‍ക്കാരിന്‌റെ നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയാ ട്രോളുകള്‍ വഴിയുള്ള ആക്ഷേപഹാസ്യം സജീവമാണ്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎയുടെ ജയ സാദ്ധ്യതകളെ പറ്റി നരേന്ദ്ര മോദി പരിശോധിക്കുന്ന രസികന്‍ വീഡിയുടെ ഹിറ്റ്‌ലറിലൂടെയും നാസി ഉദ്യോഗസ്ഥരിലൂടെയുമാണ് സിനിമാ രംഗങ്ങള്‍ ഉപയോഗിച്ച് വന്നത്.

ഇതേ സിനിമയിലെ അതേ രംഗങ്ങള്‍ ഉപയോഗിച്ചുള്ള ട്രോള്‍ വീഡിയോയാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയും ബാങ്ക്, എടിഎം പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്.
സാധനങ്ങള്‍ വാങ്ങാന്‍ കാശില്ലാതെ ഹിറ്റ്ലര്‍ ബുദ്ധിമുട്ടുകയാണ്. വിഷവാതകം വാങ്ങാന്‍ പോലും കാശില്ലെന്ന് ഹിറ്റ്ലര്‍ പറയുന്നു. ഡെബിറ്റ് കാര്‍ഡുള്ളവരൊക്കെ ബാങ്കില്‍ പോയി ക്യൂ നില്‍ക്ക് അല്ലാത്തവരൊക്കെ ഇവിടെ നില്‍ക്ക്…മോദി…അയാളൊരു വിഡ്ഢിയായിരുന്നുവെന്ന്‍ എനിക്കറിയാമായിരുന്നു – ഹിറ്റ്‌ലര്‍ പറയുന്നു. 

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×