July 17, 2026 |
Share on

ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് നബാര്‍ഡ്

അഴിമുഖം പ്രതിനിധി സഹകരണ പ്രതിസന്ധിയില്‍ ജില്ലാ സഹകരണ ബാങ്കുകളെ അനൂകൂലിച്ച് നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ എപ്ലോയ്മെന്റ്റ്). കെ വൈ സി അടക്കം മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡ് അറിയിച്ചു. പരിശോധനാ റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. കെ വൈ സി ഏര്‍പ്പെടുത്താത്ത ബാങ്കുകള്‍ക്ക് പിഴയിട്ട ബാങ്കുകളുടെ വിവരങ്ങള്‍ നല്‍കും. 13 പ്രമുഖ ബാങ്കുകള്‍ക്ക് ചുമത്തിയത് 270 ദശലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

സഹകരണ പ്രതിസന്ധിയില്‍ ജില്ലാ സഹകരണ ബാങ്കുകളെ അനൂകൂലിച്ച് നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ എപ്ലോയ്മെന്റ്റ്). കെ വൈ സി അടക്കം മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡ് അറിയിച്ചു. പരിശോധനാ റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. കെ വൈ സി ഏര്‍പ്പെടുത്താത്ത ബാങ്കുകള്‍ക്ക് പിഴയിട്ട ബാങ്കുകളുടെ വിവരങ്ങള്‍ നല്‍കും. 13 പ്രമുഖ ബാങ്കുകള്‍ക്ക് ചുമത്തിയത് 270 ദശലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×