സമീപകാല ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും മോശമായ സെക്ഷ്വല്‍ പ്രിഡേറ്ററെന്നാണ് 72കാരനായ ഡൊമിനിക് പെലിക്കോട്ടിനെക്കുറിച്ച് അയാളുടെ ഭാര്യ പറയുന്നത്. ഒരു ഫാമിലി മാനായിരുന്ന ഡൊമിനിക് ക്രൂരനായ റേപ്പിസ്റ്റ് ആയി മാറിയതെങ്ങനെ? Dominique Pellicote
2011 മുതല്‍ 2020 വരെ തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം ഡൊമിനിക് തന്റെ ഭാര്യക്ക് ഉറക്ക ഗുളികളും ആന്റി ആങ്സൈറ്റി മരുന്നുകളും അവള്‍ അറിയാതെ നല്‍കി കൊണ്ടിരുന്നു. ഐസ്‌ക്രീമിലും കോഫിയിലും ബീയറിലുമല്ലാം പൊടിച്ച് ചേര്‍ത്തായിരുന്നു ഡൊമിനിക് പെലിക്കോട്ട് ഭാര്യക്ക് മരുന്നുകള്‍ നല്‍കിയിരുന്നത്. ഡൊമിനിക് ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട നിരവധി പുരുഷന്മാരെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരെല്ലാം ഡൊമിനികിന്റെ ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചെയ്‌തു. Dominique Pellicote
കൂടുതൽ വായനക്ക്
Content summary: story of Dominique Pellicote, how he becoming a brutal rapist
Abuse Dominique Pellicote rapist france