June 04, 2026 |
Avatar
Share on

തോല്‍വിയുടെ രുചിയറിഞ്ഞ് നാല് കോണ്ഗ്രസ് മന്ത്രിമാര്‍

അഴിമുഖം പ്രതിനിധി വോട്ടെണ്ണല്‍ അതിന്റെ പരിസമാപ്തിയിലെക്കെത്തുമ്പോള്‍ നാലു മന്ത്രിമാരാണ് തോല്‍വിയുടെ രുചിയറിഞ്ഞത്. മന്ത്രി കെ ബാബു, ഷിബു ബേബി ജോണ്‍, ചവറയിൽ മന്ത്രി ഷിബു ബേബി ജോൺ സിഎംപിയിലെ വിജയൻപിള്ളയോട് 6189 വോട്ടിനുംമന്ത്രി കെ ബാബു 4372 വോട്ടുകള്‍ക്കുമാണ് പരാജയപ്പെട്ടത്. മാനന്തവാടിയില്‍ മന്ത്രി ജയലക്ഷ്മി സിപിഎമ്മിന്റെ ഒ ആര്‍ കേളുവിനോടും കെപി മോഹനന്‍ പരാജയപ്പെട്ടത് സിപിഐഎമ്മിന്റെ കെ കെ ഷൈലജയോടുമാണ്.   More Posts റിലേറ്റഡ് ന്യൂസ് നഖ്‌വിയുടെ പ്രകോപനത്തിന് മറുപടി; ഏഷ്യാ കപ്പ് ട്രോഫിയിൽ കൈവെക്കാതെ […]

അഴിമുഖം പ്രതിനിധി

വോട്ടെണ്ണല്‍ അതിന്റെ പരിസമാപ്തിയിലെക്കെത്തുമ്പോള്‍ നാലു മന്ത്രിമാരാണ് തോല്‍വിയുടെ രുചിയറിഞ്ഞത്. മന്ത്രി കെ ബാബു, ഷിബു ബേബി ജോണ്‍, ചവറയിൽ മന്ത്രി ഷിബു ബേബി ജോൺ സിഎംപിയിലെ വിജയൻപിള്ളയോട് 6189 വോട്ടിനുംമന്ത്രി കെ ബാബു 4372 വോട്ടുകള്‍ക്കുമാണ് പരാജയപ്പെട്ടത്. മാനന്തവാടിയില്‍ മന്ത്രി ജയലക്ഷ്മി സിപിഎമ്മിന്റെ ഒ ആര്‍ കേളുവിനോടും കെപി മോഹനന്‍ പരാജയപ്പെട്ടത് സിപിഐഎമ്മിന്റെ കെ കെ ഷൈലജയോടുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

×