UPDATES

വൈറല്‍

‘നോക്കൂ നിനക്ക് 25 ആയി; നിയമ തടസ്സമില്ലാതെ ബലാത്സംഗം ചെയ്യപ്പെടാനുള്ള പ്രായം’

പലര്‍ക്കും ഇത് ഉഗ്രന്‍ തമാശ ട്വീറ്റുകളാണ്. എന്നാല്‍ ഫെമിനിസ്റ്റുകള്‍ക്ക് അത് അങ്ങനെയല്ല. അത്തരം 18 ട്വീറ്റുകള്‍ ഇതാ…

                       

‘നോക്കൂ നിനക്ക് 25 ആയി; നിയമ തടസ്സമില്ലാതെ ബലാത്സംഗം ചെയ്യപ്പെടാനുള്ള സമയം-ഇന്ത്യന്‍ മാതാപിതാക്കള്‍.’ ഇത് അദിതി മിത്തല്‍ എന്ന ട്വിറ്ററാട്ടിയുടെ ഒരു പഴയ ട്വീറ്റാണ്. മറ്റൊന്ന് ഇങ്ങനെ; വിവാഹത്തിന് മുന്‍പ് മാതാപിതാക്കള്‍ പറയും. ‘പ്രതിശ്രുത വരനെ നോക്കരുത്, സംസാരിക്കരുത്, ചിന്തിക്കരുത്.’ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം മുതല്‍ അവര്‍ കരഞ്ഞു തുടങ്ങും…’ബേബീസ്..ബേബീസ്’. ഇത് പോലെ നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ പരതിയാല്‍ കാണാം. പലര്‍ക്കും ഇത് ഉഗ്രന്‍ തമാശ ട്വീറ്റുകളാണ്. എന്നാല്‍ ഫെമിനിസ്റ്റുകള്‍ക്ക് അത് അങ്ങനെയല്ല. അത്തരം 18 ട്വീറ്റുകള്‍ വായിക്കാം..

Share on

മറ്റുവാര്‍ത്തകള്‍