July 16, 2026 |
Share on

സുരഭിയുടെ വെബ്‌സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു/വീഡിയോ

പരിപാടി നടന്നത് ന്യൂഡല്‍ഹി ചാണക്യപുരിയിലെ അശോക് ഹോട്ടലില്‍ വെച്ച്

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭിയുടെ വെബ്‌സൈറ്റ് www.surabhilakshmi.com മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹി ചാണക്യപുരിയിലെ അശോക് ഹോട്ടലില്‍ വച്ചായിരുന്നു വെബ്‌സൈറ്റ് ഉദ്ഘാടനം. ദേശീയ ചലചിത്ര പുരസ്കാരം ഏറ്റുവാങ്ങാന്‍ വേണ്ടി ഡല്‍ഹിയില്‍ എത്തിയതാണ് സുരഭിയും മോഹന്‍ലാലും.

Leave a Reply

Your email address will not be published. Required fields are marked *

×