June 15, 2026 |
Share on

മാധ്യമ പ്രവര്‍ത്തകന്‍ ജി രാജേഷ് കുമാറിന്റെ ഏഴാമത് അനുസ്മരണം ഇന്ന്

യുവ മാധ്യമ പ്രവര്‍ത്തകന്‍ ജി രാജേഷ് കുമാറിന്റെ ഏഴാമത് അനുസ്മരണം ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹോളില്‍ നടക്കും. വൈകിട്ട് നാലരയ്ക്ക് നടക്കുന്ന യോഗത്തില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഡോ. മീര വേലായുധന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ‘ജാതിയും സമകാലീക ദളിത് പ്രസ്ഥാനങ്ങളും’ എന്നതാണ് പ്രഭാഷണ വിഷയം. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ജിം ട്രെയ്‌നര്‍, ലോട്ടറി രാജാവിന്റെ മരുമകന്‍, വിജയ്‌യുടെ വിശ്വസ്തന്‍; ആരാണ് ആദവ് അര്‍ജുന?മറിയം അബു ദഗ്ഗ; മരണം മുന്നില്‍ കണ്ടിട്ടും ഭയപ്പെടാതിരുന്ന […]

യുവ മാധ്യമ പ്രവര്‍ത്തകന്‍ ജി രാജേഷ് കുമാറിന്റെ ഏഴാമത് അനുസ്മരണം ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹോളില്‍ നടക്കും. വൈകിട്ട് നാലരയ്ക്ക് നടക്കുന്ന യോഗത്തില്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ഡോ. മീര വേലായുധന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ‘ജാതിയും സമകാലീക ദളിത് പ്രസ്ഥാനങ്ങളും’ എന്നതാണ് പ്രഭാഷണ വിഷയം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×