July 11, 2026 |
Avatar
Share on

രാജ്യം സ്മൃതി ഇറാനിയുടെ മുതലക്കണ്ണീര്‍ കാണാന്‍ കൊതിക്കുന്നു ; സഞ്ജീവ് ഭട്ട്

അഴിമുഖം പ്രതിനിധി| ഹൈദരാബാദ് സര്‍വ്വകലശാലയിലെ വിദ്യാര്‍ഥികള്‍ തന്റെ കുഞ്ഞുങ്ങള്‍ ആണെന്ന് വികാരാധീനയായി സംസാരിച്ച സ്മൃതി ഇറാനി സവ്വകലാശാലയില്‍ നടക്കുന്നതൊന്നും അറിയുന്നില്ലേ എന്ന്മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പോലീസില്‍ നിന്നും ക്രൂരമര്‍ദ്ദനത്തിനിരയായി. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും, ഇന്റര്‍നെറ്റുംഅവരുടെ ഡെബിറ്റ് കാര്‍ഡുകളും ബ്ലോക്ക്‌ ചെയ്യപ്പെട്ടിരിക്കുകയാണ്.നിങ്ങളെ അതു മുറിവേല്‍പ്പിച്ചില്ലേ? അവര്‍ക്കു വേണ്ടി നിങ്ങളുടെ ഹൃദയത്തില്‍ നിന്നും രക്തം കിനിയുന്നില്ലേ. നിങ്ങളുടെ വൈകാരിക നാടകവും മുതലക്കണ്ണീരും കാണാന്‍ രാജ്യം കാത്തിരിക്കുന്നു. സഞ്ജീവ് ഭട്ട് ഫേസ്ബുക്കില്‍ […]

അഴിമുഖം പ്രതിനിധി|

ഹൈദരാബാദ് സര്‍വ്വകലശാലയിലെ വിദ്യാര്‍ഥികള്‍ തന്റെ കുഞ്ഞുങ്ങള്‍ ആണെന്ന് വികാരാധീനയായി സംസാരിച്ച സ്മൃതി ഇറാനി സവ്വകലാശാലയില്‍ നടക്കുന്നതൊന്നും അറിയുന്നില്ലേ എന്ന്മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പോലീസില്‍ നിന്നും ക്രൂരമര്‍ദ്ദനത്തിനിരയായി. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും, ഇന്റര്‍നെറ്റുംഅവരുടെ ഡെബിറ്റ് കാര്‍ഡുകളും ബ്ലോക്ക്‌ ചെയ്യപ്പെട്ടിരിക്കുകയാണ്.നിങ്ങളെ അതു മുറിവേല്‍പ്പിച്ചില്ലേ? അവര്‍ക്കു വേണ്ടി നിങ്ങളുടെ ഹൃദയത്തില്‍ നിന്നും രക്തം കിനിയുന്നില്ലേ. നിങ്ങളുടെ വൈകാരിക നാടകവും മുതലക്കണ്ണീരും കാണാന്‍ രാജ്യം കാത്തിരിക്കുന്നു. സഞ്ജീവ് ഭട്ട് ഫേസ്ബുക്കില്‍ കുറിച്ചു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×