June 14, 2026 |
Share on

ഗുലാം അലി കേരളത്തില്‍ പാടും

അഴിമുഖം പ്രതിനിധി വിഖ്യാത പാക് ഗായകന്‍ ഗുലാം അലി കേരളത്തില്‍ പാടും. കോഴിക്കോടും തിരുവനന്തപുരത്തുമാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ജനുവരി 15-നും ജനുവരി 17-ന് കോഴിക്കോട്ടുമാണ് സംഗീതപരിപാടി സ്വരലയ സംഘടിപ്പിക്കുന്നത്. ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുലാംഅലിയുടെ മുംബൈ, ദല്‍ഹി, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിശ്ചയിച്ചിരുന്ന സംഗീത പരിപാടികള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.കേരളത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ അലിയെ ക്ഷണിച്ചിരുന്നു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഇറാന്റെ പരമോന്നത നേതാവ്; ആരാണ് ആയത്തുള്ള […]

അഴിമുഖം പ്രതിനിധി

വിഖ്യാത പാക് ഗായകന്‍ ഗുലാം അലി കേരളത്തില്‍ പാടും. കോഴിക്കോടും തിരുവനന്തപുരത്തുമാണ് അദ്ദേഹത്തിന്റെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ജനുവരി 15-നും ജനുവരി 17-ന് കോഴിക്കോട്ടുമാണ് സംഗീതപരിപാടി സ്വരലയ സംഘടിപ്പിക്കുന്നത്. ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുലാംഅലിയുടെ മുംബൈ, ദല്‍ഹി, ലഖ്‌നൗ എന്നിവിടങ്ങളില്‍ നിശ്ചയിച്ചിരുന്ന സംഗീത പരിപാടികള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.കേരളത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ അലിയെ ക്ഷണിച്ചിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×