July 16, 2026 |
Share on

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ തൊഴിലുടമ വെടിവെച്ചു

ആലുവയില്‍ഇതര സംസ്ഥാന തൊഴിലാളിയെ തൊഴിലുടമ വെടിവെച്ചു. ബംഗാള്‍ സ്വദേശിയായ മാന്വര്‍ ഷെയ്ക്കിനാണ് വെടിയേറ്റത്. ഇയാളെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ സ്വദേശിയായ വിജയ് ആണ് മാന്വറിന് നേരെ വെടിയുതിര്‍ത്തത്. വിജയിനെ പോലീസ് അറസ്റ്റ് ചെയ്തു.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ധർമ്മസ്ഥല കൊലപാതക പരമ്പര; സംസ്ഥാന ഹൈവേയ്ക്ക് 50 മീറ്റർ അടുത്തും മൃതദേ​ഹങ്ങൾ കുഴിച്ചിട്ടുജമ്മു കശ്മീരിന്റെ സംസ്ഥാന പദവി; ഹർജി ഓഗസ്റ്റ് 8 ന് സുപ്രീം കോടതി പരിഗണിക്കുംഗവർണർമാരുടെ അപ്പപ്പോഴുള്ള മനോഗതിക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ളതല്ല […]

ആലുവയില്‍ഇതര സംസ്ഥാന തൊഴിലാളിയെ തൊഴിലുടമ വെടിവെച്ചു. ബംഗാള്‍ സ്വദേശിയായ മാന്വര്‍ ഷെയ്ക്കിനാണ് വെടിയേറ്റത്. ഇയാളെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ സ്വദേശിയായ വിജയ് ആണ് മാന്വറിന് നേരെ വെടിയുതിര്‍ത്തത്. വിജയിനെ പോലീസ് അറസ്റ്റ് ചെയ്തു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×