മോഹിത് സൂരി സംവിധാനം ചെയ്യുന്ന ഹാഫ്‌ഗേള്‍ഫ്രണ്ടിന്റെ ടെയിലര്‍ ഇറങ്ങി. ചേതന്‍ ഭഗതിന്റെ ഇതേപേരിലുള്ള നോവലിന്റെ ചലച്ചിത്രരൂപമാണ് ഹാഫ് ഗേള്‍ ഫ്രണ്ട്. അര്‍ജുന്‍ കപൂറും ശ്രദ്ധ കപൂറുമാണു മുഖ്യവേഷത്തില്‍. ആഷിഖി2, ഏക് വില്ലന്‍ എന്നീ സിനിമകളുടെ സംവിധായകനാണു മോഹിത് സൂരി.
This post was last modified on April 10, 2017 6:38 pm
Leave a Comment