June 14, 2026 |
Share on

ഐഎസ്ആര്‍ഒ ചാരക്കേസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല

അഴിമുഖം പ്രതിനിധി ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സിബി മാത്യൂസ് കെകെ ജോഷ്വാ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി. അതെ സമയം കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ വ്യക്തമാക്കി. വിധി അപ്രതീക്ഷിതമെന്നും അദ്ദേഹം പറഞ്ഞു.  ഇവര്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്തേ അടങ്ങൂ എന്നും നമ്പി നാരായണന്‍  വ്യക്തമാക്കി. കേസില്‍ […]

അഴിമുഖം പ്രതിനിധി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സിബി മാത്യൂസ് കെകെ ജോഷ്വാ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി.

അതെ സമയം കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ വ്യക്തമാക്കി. വിധി അപ്രതീക്ഷിതമെന്നും അദ്ദേഹം പറഞ്ഞു.  ഇവര്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്തേ അടങ്ങൂ എന്നും നമ്പി നാരായണന്‍
 വ്യക്തമാക്കി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×