June 05, 2026 |
Share on

വരൂ, അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണൂ….

അഴിമുഖം പ്രതിനിധി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‌റെ ഏറെ കൗതുകരമായ വീഡിയോ ആണിത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്‌റെ ഉള്‍വശം എങ്ങനെയാണെന്ന് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് നാസ പുറത്ത് വിട്ടിരിക്കുന്ന ഈ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൈ ഡെഫനിഷന്‍ വീഡിയോ ഉപകരിക്കും. ബഹിരാകാശ നിലയത്തില്‍ ശരിക്കും എത്തിയ പ്രതീതിയുണ്ടാക്കാന്‍ വീഡിയോയ്ക്ക് കഴിയുന്നുണ്ട്. അഞ്ച് മുറികളുള്ള ഒരു വീടുമായി താരതമ്യപ്പെടുത്താവുന്നതാണ് ബഹിരാകാശ നിലയത്തിന്‌റെ വലിപ്പം. 4,50,000 കിലോഗ്രാം. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ചയും പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്.       വീഡിയോ കാണാം: […]

അഴിമുഖം പ്രതിനിധി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‌റെ ഏറെ കൗതുകരമായ വീഡിയോ ആണിത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്‌റെ ഉള്‍വശം എങ്ങനെയാണെന്ന് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് നാസ പുറത്ത് വിട്ടിരിക്കുന്ന ഈ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൈ ഡെഫനിഷന്‍ വീഡിയോ ഉപകരിക്കും.

ബഹിരാകാശ നിലയത്തില്‍ ശരിക്കും എത്തിയ പ്രതീതിയുണ്ടാക്കാന്‍ വീഡിയോയ്ക്ക് കഴിയുന്നുണ്ട്. അഞ്ച് മുറികളുള്ള ഒരു വീടുമായി താരതമ്യപ്പെടുത്താവുന്നതാണ് ബഹിരാകാശ നിലയത്തിന്‌റെ വലിപ്പം. 4,50,000 കിലോഗ്രാം. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ചയും പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ടതാണ്.

      
വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×