June 06, 2026 |
Share on

ജയലളിതയ്ക്ക് ഹൃദയാഘാതം; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ചെന്നൈ അപ്പോളോ ആശുപത്രിയുടെ വാര്‍ത്തക്കുറിപ്പ്.  ഇന്ന് വൈകുന്നേരമാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ജയലളിതയെ വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.  ഡോക്ടര്‍മാരുടെ സംഘം ജയലളിതയെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.  Supporters outside Apollo hospital in Chennai break down as they hear about TN CM Jayalalithaa’s cardiac arrest this evening. pic.twitter.com/6Cb59Y06h6 — ANI […]

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ചെന്നൈ അപ്പോളോ ആശുപത്രിയുടെ വാര്‍ത്തക്കുറിപ്പ്.  ഇന്ന് വൈകുന്നേരമാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ജയലളിതയെ വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.  ഡോക്ടര്‍മാരുടെ സംഘം ജയലളിതയെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. 

[removed][removed]

Tags:

Leave a Reply

Your email address will not be published. Required fields are marked *

×