June 15, 2026 |
Share on

ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം;ഒരു സൈനികന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി ജമ്മുകശ്മീരിലെ പാകിസ്താന്‍ അതിര്‍ത്തിക്ക് അടുത്തുള്ള താംഗ്ധറിലെ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7.40 ഓടെയാണ് ഭീകരര്‍ ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. നാല് ഭീകരര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. കനത്ത വെടിവയ്പ്പ് സൈന്യവും ഭീകരരും തമ്മില്‍ നടക്കുകയാണ്. ഭീകരര്‍ ഗ്രനേഡാക്രമണം നടത്തിയിരുന്നു. സൈന്യത്തിന്റെ ഒരു എണ്ണ ഡിപ്പോയ്ക്ക് തീപിടിച്ചിട്ടുണ്ട്. 80 ഓളം സൈനികരാണ് ഈ ക്യാമ്പിലുള്ളത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീരിലെ പാകിസ്താന്‍ അതിര്‍ത്തിക്ക് അടുത്തുള്ള താംഗ്ധറിലെ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 7.40 ഓടെയാണ് ഭീകരര്‍ ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. നാല് ഭീകരര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. കനത്ത വെടിവയ്പ്പ് സൈന്യവും ഭീകരരും തമ്മില്‍ നടക്കുകയാണ്. ഭീകരര്‍ ഗ്രനേഡാക്രമണം നടത്തിയിരുന്നു. സൈന്യത്തിന്റെ ഒരു എണ്ണ ഡിപ്പോയ്ക്ക് തീപിടിച്ചിട്ടുണ്ട്. 80 ഓളം സൈനികരാണ് ഈ ക്യാമ്പിലുള്ളത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×