Continue reading “400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ജോസഫ് ജി എബ്രഹാം ആയോഗ്യനായി”

" /> Continue reading “400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ജോസഫ് ജി എബ്രഹാം ആയോഗ്യനായി”

"> Continue reading “400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ജോസഫ് ജി എബ്രഹാം ആയോഗ്യനായി”

">

UPDATES

കായികം

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ജോസഫ് ജി എബ്രഹാം ആയോഗ്യനായി

                       

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡിസില്‍ നിന്ന് കേരളത്തിന്റെ സ്വര്‍ണപ്രതീക്ഷ ജോസഫ് ജി എബ്രഹാമിനെ അയോഗ്യനാക്കി. ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്നാണ് ജോസഫ് അയോഗ്യനാക്കപ്പെട്ടത്.നിലവിലെ ദേശീയ റെക്കോര്‍ഡ് ഉടമയായ ജോസഫിന്റെ അവസാന ദേശീയ ഗെയിംസ് മത്സരമായിരുന്നു.

കേരളത്തില്‍ നടക്കുന്ന ഗെയിംസോടുകൂടി ദേശീയ ഗെയിംസ് മത്സരങ്ങളോടു വിടപറയുന്ന ജോസഫ് ഈയിനത്തില്‍ സ്വര്‍ണം നേടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. കേരളവും ജോസഫില്‍ നിന്ന് ഒരു സ്വര്‍ണമെഡല്‍ ഉറപ്പിച്ച അവസ്ഥയിലായിരുന്നു. ആ മോഹങ്ങളെല്ലാമാണ് തകര്‍ന്നത്. സര്‍വീസസിന്റെ ദുര്‍ഗേഷ് കുമാര്‍ പാലാണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്.വെള്ളിയും സര്‍വീസസ് തന്നെയാണ് സ്വന്തമാക്കിയത്.

 

Share on

മറ്റുവാര്‍ത്തകള്‍