July 18, 2026 |
Share on

കെ ബാബുവിന്റെ ബിനാമിബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

അഴിമുഖം പ്രതിനിധി കെ ബാബുവിന്റെ ബിനാമിബന്ധത്തിന് കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്. ബിനാമി ബാബുറാമുമായി കെ ബാബുവിന് അടുത്ത ബന്ധമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ പകര്‍പ്പ് വിജിലന്‍സ് റെയ്ഡില്‍ കണ്ടെടുത്തു. കെ ബാബുവും ബാബുറാമും തമ്മിലുള്ള ഫോണ്‍വിളികളുടെ രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കെ ബാബുവിനെ വിജിലന്‍സ് നാളെ വീണ്ടും ചോദ്യം ചെയ്യും.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് തൃശൂരിലെ […]

അഴിമുഖം പ്രതിനിധി

കെ ബാബുവിന്റെ ബിനാമിബന്ധത്തിന് കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്. ബിനാമി ബാബുറാമുമായി കെ ബാബുവിന് അടുത്ത ബന്ധമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാബുറാം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ പകര്‍പ്പ് വിജിലന്‍സ് റെയ്ഡില്‍ കണ്ടെടുത്തു.

കെ ബാബുവും ബാബുറാമും തമ്മിലുള്ള ഫോണ്‍വിളികളുടെ രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. പുതിയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കെ ബാബുവിനെ വിജിലന്‍സ് നാളെ വീണ്ടും ചോദ്യം ചെയ്യും.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×