July 11, 2026 |
Share on

കണ്ണൂര്‍ കോര്‍പ്പറേഷന്‍; ആരു ഭരിക്കണമെന്ന് വിമതന്‍ തീരുമാനിക്കും

അഴിമുഖം പ്രതിനിധി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് വിമതന്‍ ആയിരിക്കും. ആകെയുള്ള 55 സീറ്റുകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ 27 സീറ്റുകള്‍ വീതം നേടിയപ്പോള്‍ നിര്‍ണായകമായ വിജയം നേടി കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷ് വിലപിടിപ്പുള്ള താരമായി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു രാഗേഷ്. മുസ്ലിം ലീഗ്- കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി നല്‍കുന്ന ഫലമാണ് കണ്ണൂരില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം എല്‍ഡിഎഫിന് ആകട്ടെ വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്. അഴിമുഖം ഡെസ്ക്More […]

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് വിമതന്‍ ആയിരിക്കും. ആകെയുള്ള 55 സീറ്റുകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ 27 സീറ്റുകള്‍ വീതം നേടിയപ്പോള്‍ നിര്‍ണായകമായ വിജയം നേടി കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷ് വിലപിടിപ്പുള്ള താരമായി. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു രാഗേഷ്. മുസ്ലിം ലീഗ്- കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി നല്‍കുന്ന ഫലമാണ് കണ്ണൂരില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം എല്‍ഡിഎഫിന് ആകട്ടെ വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×