കതിരൂര്‍ മനോജ് വധം: സിപിഐഎം ഏര്യാ സെക്രട്ടറി കീഴടങ്ങി
അഴിമുഖം പ്രതിനിധി കതിരൂര്‍ മനോജ് വധക്കേസില്‍ 20-ാം പ്രതിയായ കെ മധുസൂദനന്‍ കീഴടങ്ങി. സിപിഐഎം പയ്യന്നൂര്‍ ഏര്യാ സെക്രട്ടറിയായ ഇയാള്‍ തലശേരി സെഷന്‍സ് കോടതിയിലാണ് കീഴടങ്ങിയത്. കേസില്‍ നാല് സിപഐഎം പ്രവര്‍ത്തകര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് അഖ്ലാഖ് വധം: പ്രതികളെ രക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ലഹരി മാഫിയ തലവന്‍ എല്‍ മെഞ്ചോയുടെ വധം; കലുഷിതമായി മെക്‌സിക്കോഇന്ത്യന്‍ കോടീശ്വര കുടുംബങ്ങള്‍ റഷ്യന്‍ എണ്ണയില്‍ നിന്ന് ലാഭമുണ്ടാക്കുന്ന കുറ്റവാളികള്‍; യു.എസ് ട്രഷറി സെക്രട്ടറി’ഇന്ത്യ ക്ഷമ പറഞ്ഞ് […]
അഴിമുഖം പ്രതിനിധി
കതിരൂര്‍ മനോജ് വധക്കേസില്‍ 20-ാം പ്രതിയായ കെ മധുസൂദനന്‍ കീഴടങ്ങി. സിപിഐഎം പയ്യന്നൂര്‍ ഏര്യാ സെക്രട്ടറിയായ ഇയാള്‍ തലശേരി സെഷന്‍സ് കോടതിയിലാണ് കീഴടങ്ങിയത്. കേസില്‍ നാല് സിപഐഎം പ്രവര്‍ത്തകര്‍ നേരത്തേ അറസ്റ്റിലായിരുന്നു.