June 08, 2026 |
Avatar
Share on

കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിടുന്നു

അഴിമുഖം പ്രതിനിധി കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിടുന്നു. ചരല്‍ക്കുന്ന് ക്യാമ്പിലെ രണ്ടാം ദിവസമാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചു. കൂടാതെ പാര്‍ട്ടി പുന:സംഘടനയ്ക്കും കളമൊരുങ്ങിയിരിക്കുകയാണ്. അംഗങ്ങള്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചു. അതേസമയം എന്‍ഡിഎയുമായി ബന്ധം സ്ഥാപിക്കുന്ന കാര്യം ചര്‍ച്ചയില്‍ പോലും ഇല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. എന്‍ഡിഎ ബന്ധം ഗുണകരമാകില്ലെന്ന് കേരള കോണ്‍ഗ്രസിന്റെ മൂന്ന് ജില്ലാ കമ്മിറ്റികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.   More Posts റിലേറ്റഡ് ന്യൂസ് അടിയന്തരാവസ്ഥ: സഞ്ജയ് ഗാന്ധി പ്രിന്റ് […]

അഴിമുഖം പ്രതിനിധി

കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിടുന്നു. ചരല്‍ക്കുന്ന് ക്യാമ്പിലെ രണ്ടാം ദിവസമാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചു. കൂടാതെ പാര്‍ട്ടി പുന:സംഘടനയ്ക്കും കളമൊരുങ്ങിയിരിക്കുകയാണ്. അംഗങ്ങള്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചു.

അതേസമയം എന്‍ഡിഎയുമായി ബന്ധം സ്ഥാപിക്കുന്ന കാര്യം ചര്‍ച്ചയില്‍ പോലും ഇല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. എന്‍ഡിഎ ബന്ധം ഗുണകരമാകില്ലെന്ന് കേരള കോണ്‍ഗ്രസിന്റെ മൂന്ന് ജില്ലാ കമ്മിറ്റികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

×