June 15, 2026 |
Share on

പഞ്ചായത്ത് വാര്‍ഡ് വിഭജനം ഭാഗികമായി ഹൈക്കോടതി റദ്ദാക്കി

അഴിമുഖം പ്രതിനിധി പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. റവന്യു വില്ലേജുകള്‍ വിഭജിച്ച് വ്യത്യസ്ത പഞ്ചായത്തുകളില്‍ ആക്കിയതാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന്‍പ്രകാരം ഒരു വില്ലേജിനെ വിഭജിച്ച് രണ്ട് പഞ്ചായത്തുകളിലാക്കിയത് റദ്ദായി. നടപടിക്രമം പാലിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുതിയ പഞ്ചായത്തുകളുടെ രൂപീകരണവും വാര്‍ഡ് വിഭജനവും സംബന്ധിച്ച കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് എച്ച്-1ബി വിസ; ട്രംപ് ഏര്‍പ്പെടുത്തിയ ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് കോടതി റദ്ദാക്കി’വാര്‍ത്തകള്‍ നിര്‍മിച്ചിരുന്ന’ ഹിരേന്‍ ജോഷിയെ കുറിച്ചുള്ള പുതിയ […]

അഴിമുഖം പ്രതിനിധി

പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. റവന്യു വില്ലേജുകള്‍ വിഭജിച്ച് വ്യത്യസ്ത പഞ്ചായത്തുകളില്‍ ആക്കിയതാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന്‍പ്രകാരം ഒരു വില്ലേജിനെ വിഭജിച്ച് രണ്ട് പഞ്ചായത്തുകളിലാക്കിയത് റദ്ദായി. നടപടിക്രമം പാലിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുതിയ പഞ്ചായത്തുകളുടെ രൂപീകരണവും വാര്‍ഡ് വിഭജനവും സംബന്ധിച്ച കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×