July 04, 2026 |
Avatar
Share on

നാണക്കേടിന്റെ അവസാന ആണിയും അടിച്ച് കിരണ്‍ ബേദിയും തോറ്റു

അഴിമുഖം പ്രതിനിധി ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചുകൊണ്ട് പാര്‍ട്ടിയുടെ മഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കിരണ്‍ ബേദി കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. എഎപിയിലെ എസ് കെ ബഗ്ഗയോട് 2508 വോട്ടിനാണ് കിരണ്‍ ബേദി പരാജയപ്പെട്ടത്. ബിജെപിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണ് കൃഷ്ണ നഗര്‍.  കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തുടര്‍ച്ചയായി നാല് തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ച മണ്ഡലമാണ് കൃഷ്ണ നഗര്‍. തനിക്ക് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായി പരാജയത്തിന് ശേഷം മാധ്യമങ്ങളോ പ്രതികരിച്ച കിരണ്‍ ബേദി […]

അഴിമുഖം പ്രതിനിധി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചുകൊണ്ട് പാര്‍ട്ടിയുടെ മഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കിരണ്‍ ബേദി കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. എഎപിയിലെ എസ് കെ ബഗ്ഗയോട് 2508 വോട്ടിനാണ് കിരണ്‍ ബേദി പരാജയപ്പെട്ടത്. ബിജെപിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണ് കൃഷ്ണ നഗര്‍. 

കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ തുടര്‍ച്ചയായി നാല് തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ച മണ്ഡലമാണ് കൃഷ്ണ നഗര്‍. തനിക്ക് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായി പരാജയത്തിന് ശേഷം മാധ്യമങ്ങളോ പ്രതികരിച്ച കിരണ്‍ ബേദി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

×