June 14, 2026 |
Share on

ലീഗിനെ പിന്തുണച്ച് ചെന്നിത്തല

അഴിമുഖം പ്രതിനിധി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍ മുസ്ലീംലീഗിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തീരുമാനങ്ങള്‍ എല്ലാം യുഡിഎഫ് കൂട്ടായി എടുത്തതാണ്. ചെന്നിത്തല പികെ കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രണ്ടു നേതാക്കന്‍മാരും ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇരുവരും തമ്മിലെ കൂടിക്കാഴ്ച ഈ മാസം 25-ന് നടക്കും. കൂടിക്കാഴ്ച പ്രശ്‌നപരിഹാരം എളുപ്പത്തിലാക്കുമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് സമാധാനം സാധ്യമാവുക ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും; ഗാസ […]

അഴിമുഖം പ്രതിനിധി

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍ മുസ്ലീംലീഗിനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തീരുമാനങ്ങള്‍ എല്ലാം യുഡിഎഫ് കൂട്ടായി എടുത്തതാണ്. ചെന്നിത്തല പികെ കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രണ്ടു നേതാക്കന്‍മാരും ചര്‍ച്ച ചെയ്തു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇരുവരും തമ്മിലെ കൂടിക്കാഴ്ച ഈ മാസം 25-ന് നടക്കും. കൂടിക്കാഴ്ച പ്രശ്‌നപരിഹാരം എളുപ്പത്തിലാക്കുമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×