June 14, 2026 |
Share on

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നീളില്ലെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തുകയും അവര്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു നല്‍കും. വാര്‍ഡ് വിഭജനം കോടതി അംഗീകരിച്ചാല്‍ നടപ്പിലാക്കണമെന്നുും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ചാറ്റ് ജിപിടിയുടെ ആദ്യ സ്ഥാപനം ന്യൂഡൽഹിയിൽ; ഇന്ത്യൻ എഐ വിപണി ലക്ഷ്യമിട്ട് ഓപ്പൺഎഐകേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളില്‍; ഡിസംബര്‍ 9, 11 തീയതികളില്‍ന്യൂയോർക് മേയർ തെരഞ്ഞെടുപ്പ്: ഡെമോക്രാറ്റിക് പ്രൈമറിയിൽ […]

അഴിമുഖം പ്രതിനിധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തുകയും അവര്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്തു നല്‍കും. വാര്‍ഡ് വിഭജനം കോടതി അംഗീകരിച്ചാല്‍ നടപ്പിലാക്കണമെന്നുും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×