June 17, 2026 |
Share on

യൂത്ത് കോണ്‍ഗ്രസുകാരന്റെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍

അഴിമുഖം പ്രതിനിധി തൃശൂര്‍ ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ചാവക്കാട് തിരുവത്ര സ്വദേശി കണ്ടന്‍ങ്കാരന്‍ ഷമീര്‍ ആണ് പിടിയിലായത്. ഇന്നലെയാണ് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ഹനീഫ കൊല്ലപ്പെട്ടത്. അഞ്ചംഗ അക്രമി സംഘം വീട്ടില്‍ കയറി ഉമ്മയുടേയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ടായിരുന്നു ഹനീഫയെ വെട്ടിക്കൊലപ്പെടുത്തിയത്. എ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്നു ഹനീഫ. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് അധ്യക്ഷന്‍ ഉടന്‍ വേണ്ട; യൂത്ത് കോണ്‍ഗ്രസില്‍ കലഹംനേതാക്കളുടെ ‘പിടിവലി’: അധ്യക്ഷനില്ലാതെ യൂത്ത് […]

അഴിമുഖം പ്രതിനിധി

തൃശൂര്‍ ചാവക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ചാവക്കാട് തിരുവത്ര സ്വദേശി കണ്ടന്‍ങ്കാരന്‍ ഷമീര്‍ ആണ് പിടിയിലായത്. ഇന്നലെയാണ് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ഹനീഫ കൊല്ലപ്പെട്ടത്. അഞ്ചംഗ അക്രമി സംഘം വീട്ടില്‍ കയറി ഉമ്മയുടേയും ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ടായിരുന്നു ഹനീഫയെ വെട്ടിക്കൊലപ്പെടുത്തിയത്. എ ഗ്രൂപ്പ് പ്രവര്‍ത്തകനായിരുന്നു ഹനീഫ.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×