June 14, 2026 |
Share on

എം.വി. ജയരാജന്‍ ഇന്ന് ജയില്‍ മോചിതനാകും

അഴിമുഖം പ്രതിനിധി ശുംഭന്‍ പരാമര്‍ശത്തില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് എം.വി. ജയരാജന്‍ ഇന്ന് ജയില്‍മോചിതനാകും. ശിക്ഷാ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജയരാജന്‍ ഇന്ന് മോചിതനാകുന്നത്. നാല് ആഴ്ചത്തെ തടവാണ് ഇദ്ദേഹത്തിന് വിധിച്ചിരുന്നത്. ഇതില്‍ ഒന്‍പത് ദിവസത്തെ ശിക്ഷ നേരത്തെ അനുഭവിച്ചിരുന്നു. ബാക്കി പത്തൊന്‍പത് ദിവസത്തെ തടവ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പൂര്‍ത്തിയാക്കിയശേഷമാണ് ജയരാജന്‍ മോചിതനാകുന്നത്.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഗോവിന്ദ ചാമി ജയില്‍ ചാടിഗോവിന്ദ സ്വാമി എങ്ങനെ ജയില്‍ ചാടി? ചോദ്യങ്ങളും […]

അഴിമുഖം പ്രതിനിധി

ശുംഭന്‍ പരാമര്‍ശത്തില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് എം.വി. ജയരാജന്‍ ഇന്ന് ജയില്‍മോചിതനാകും. ശിക്ഷാ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജയരാജന്‍ ഇന്ന് മോചിതനാകുന്നത്.

നാല് ആഴ്ചത്തെ തടവാണ് ഇദ്ദേഹത്തിന് വിധിച്ചിരുന്നത്. ഇതില്‍ ഒന്‍പത് ദിവസത്തെ ശിക്ഷ നേരത്തെ അനുഭവിച്ചിരുന്നു. ബാക്കി പത്തൊന്‍പത് ദിവസത്തെ തടവ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പൂര്‍ത്തിയാക്കിയശേഷമാണ് ജയരാജന്‍ മോചിതനാകുന്നത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×