June 14, 2026 |
Avatar
Share on

ചായ കുടിക്കാന്‍ ക്ഷണിച്ച് കെജ്രിവാളിന് മോദിയുടെ അഭിനന്ദനം

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ അത്യപൂര്‍വ വിജയം നേടിയ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തന്നോടൊപ്പം ചായ കുടിക്കാനും മോദി കെജ്രിവാളിനെ ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പുതുതായി രൂപീകരിക്കുന്ന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപക പ്രചാരണം നടത്തിയെങ്കിലും ഡല്‍ഹിയിലെ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. More Posts റിലേറ്റഡ് ന്യൂസ് ‘അമ്മയെ കാമിച്ച മകന്‍’; മലയാളിയുടെ സദാചാരം […]

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ അത്യപൂര്‍വ വിജയം നേടിയ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തന്നോടൊപ്പം ചായ കുടിക്കാനും മോദി കെജ്രിവാളിനെ ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പുതുതായി രൂപീകരിക്കുന്ന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപക പ്രചാരണം നടത്തിയെങ്കിലും ഡല്‍ഹിയിലെ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×