June 13, 2026 |
Share on

ദേശീയ ഗെയിംസ്; സംഘാടനത്തില്‍ പിഴവു പറ്റിയെന്നു ചീഫ് സെക്രട്ടറി

ദേശീയ ഗെയിംസ് സംഘാടനത്തില്‍ പിഴവുണ്ടായതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഉദ്ഘാടന ചടങ്ങിന് ചെലവഴിച്ച 15 കോടി വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത സംഘാടകസമിതി യോഗത്തിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് വേണ്ടവിധത്തില്‍ റിഹേഴ്‌സല്‍ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പറ്റിയ പോരായ്മകള്‍ മോഹന്‍ലാല്‍ തിരിച്ചറിഞ്ഞു. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് കായികമന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും ചീഫ്‌സെക്രട്ടറി വ്യക്തമാക്കി. അതിനിടെ സമാപന ചടങ്ങിന്റെ സംഘാടകസമിതിയുടെ അടിയന്തിര യോഗം ഇന്ന് വൈകീട്ട് ചേരും. […]

ദേശീയ ഗെയിംസ് സംഘാടനത്തില്‍ പിഴവുണ്ടായതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഉദ്ഘാടന ചടങ്ങിന് ചെലവഴിച്ച 15 കോടി വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത സംഘാടകസമിതി യോഗത്തിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് വേണ്ടവിധത്തില്‍ റിഹേഴ്‌സല്‍ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പറ്റിയ പോരായ്മകള്‍ മോഹന്‍ലാല്‍ തിരിച്ചറിഞ്ഞു. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് കായികമന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്നും ചീഫ്‌സെക്രട്ടറി വ്യക്തമാക്കി. അതിനിടെ സമാപന ചടങ്ങിന്റെ സംഘാടകസമിതിയുടെ അടിയന്തിര യോഗം ഇന്ന് വൈകീട്ട് ചേരും.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×